ബെംഗളൂരു : കുന്ദലഹള്ളിയിൽ കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പൊള്ളലേറ്റു. വൈറ്റ്ഫീൽഡിൽ പ്രവർത്തിക്കുന്ന രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ മൂന്നുപേരും കഫേ ജീവനക്കാരാണ്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിനിടയായത് എന്നാണ് പ്രാഥമിക...
കൊച്ചി: തൃപ്പൂണിത്തുറ പടക്ക സ്‌ഫോടനത്തിൽ 270 വീടുകൾക്ക് കേടുപാട് പറ്റിയെന്ന് കണക്ക്. സ്‌ഫോടനത്തിൽ 8 വീടുകൾ പൂർണമായും തകർന്നു. 40 വീടുകൾക്ക് ബലക്ഷയമുണ്ടായി. ചെറിയ നാശനഷ്ടങ്ങൾ ഉൾപ്പെടെയാണ് ഇത്രയധികം പരാതികളെത്തിയത്. വീട്ടുടമസ്ഥർക്ക് ഇന്നും...
ബെൽത്തങ്കടി : കർണാടകയിൽ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിലാണ് വൈകുന്നേരം അഞ്ച് മണിയോടെ അപകടം നടന്നത് . ആറുപേർക്ക് പരിക്കേറ്റു....
ദില്ലിയിലെ ചാണക്യപുരിയിലുള്ള ഇസ്രയേൽ എംബസി പരിസരത്ത് സ്ഫോടനം നടന്നതായി എംബസി വക്താവ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം 5.10 ഓടെയാണ് സ്ഫോടനശബ്ദം കേട്ടതെന്നാണ് വക്താവ് അറിയിച്ചിരിക്കുന്നത്. ദില്ലി പോലീസും സുരക്ഷാ സംഘവും ഇപ്പോഴും സ്ഥിതിഗതികൾ...
തമിഴ്‌നാട്ടിലെ ശിവകാശിയിൽ രണ്ട് പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് സ്ത്രീകളുൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം. അടുത്തടുത്തായ രണ്ട് സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു.
ശിവകാശിക്ക് സമീപമാണ് ആദ്യസ്ഫോടനമുണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ കമ്മപട്ടി ഗ്രാമത്തിലും...