Friday, January 9, 2026

Tag: explosion

Browse our exclusive articles!

തലസ്ഥാനത്ത് എസ്‌ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി;പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു;അന്വേഷണം

തിരുവനന്തപുരം: എസ്‌ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി.ചാല തമിഴ് സ്‌കൂളിലാണ് പൊട്ടിത്തെറിയുണ്ടാത്.രാവിലെയായിരുന്നു സംഭവം.പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു. ക്ലോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ഏതെങ്കിലും മൊബൈൽ പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് നിഗമനം.പിഎസ് സി...

പടക്കനിർമാണശാലയിലെ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ച സംഭവം; ഉടമ അറസ്റ്റിൽ

തമിഴ്നാട്:മധുര പടക്കനിർമാണശാലയിലെ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. ഉടമ അനുഷിയയെയാണ് അറസ്റ്റ് ചെയ്തത്.അപകടത്തിനു പിന്നാലെ ഇവരുടെ ഭർത്താവ് ഒളിവിൽ പോയി. ഇയാൾക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മധുര തിരുമംഗലം...

മധുരയിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി;5 പേർക്ക് ജീവഹാനി

ചെന്നൈ: മധുരയിൽ പടക്ക നിർമ്മാണ ശാലയിൽ തീപിടിത്തം.അപകടത്തിൽഅഞ്ച് പേർ വെന്തുമരിച്ചു.പത്തിലേറെ പേർക്ക് പരിക്കേറ്റു.ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തിരുമംഗലം അഴകുചിറയിലെ പടക്കശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്.തീ പടർന്നതിന് ശേഷം സ്‌ഫോടക വസ്തുക്കൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതോടെയാണ്...

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഏഴു പേർക്ക് പരിക്ക് ; ഒരാളുടെ നില അതീവ ഗുരുതരം; അപകടത്തിൽ ഇരുനില വീട് തകർന്നു

ഹരിയാന : പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴു പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ച് പേർ കുട്ടികളാണ് . ഹരിയാനയിലെ റോഹ്തക്കിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇവിടുത്തെ ഏക്താ കോളനിയിലാണ് സംഭവം. അപകടത്തിൽ ഇരുനില...

ബംഗാളിൽ സ്‌കൂളിനുള്ളിൽ ബോംബ് സ്‌ഫോടനം; ആളപായമില്ല; ഒഴിവായത് വൻ ദുരന്തം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്‌കൂളിനുള്ളിൽ ബോംബ് സ്‌ഫോടനം. നോർത്ത് 24 പർഗനാസ് ജില്ലയിലെ ടിറ്റഗഡിലെ സ്‌കൂളിലായിരുന്നു സംഭവം. സ്‌ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ടിറ്റഗാഡ് ഫ്രീ ഇന്ത്യ ഹൈസ്‌കൂളിൽ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. ഉച്ചയോടെയായിരുന്നു...

Popular

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു...

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി...

ഇറാനിൽ പ്രക്ഷോഭം ആളിക്കത്തുന്നു !!രാജകുമാരന്റെ ആഹ്വാനത്തിൽ തെരുവിലിറങ്ങി ജനം; വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിച്ച് ഭരണകൂടം

ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ...
spot_imgspot_img