ചെന്നൈ: തമിഴ്‌നാട്ടിൽ 15 കാരി പീഡനത്തിരയായ സംഭവത്തിൽ പാസ്റ്റർ അറസ്റ്റിലായി. പോക്‌സോ നിയമപ്രകാരം പാസ്റ്റർ ആൻഡ്രൂസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.
ഡിസംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്....
ദില്ലി : കാഞ്ചവാലയിൽ കാറിടിച്ചു ക്രൂരമായി കൊല്ലപ്പെട്ട യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. മരിച്ച യുവതി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നു റിപ്പോർട്ടിലുണ്ട് . മൗലാന ആസാദ് മെഡിക്കൽ കോളജിലെ...
ബംഗളൂരു: ഇരുചക്ര വാഹനത്തിൽ ഹിന്ദു യുവാവിനൊപ്പം സഞ്ചരിച്ച മുസ്ലിം യുവതിക്ക് നേരെ സദാചാര ആക്രമണം. ബംഗളൂരുവിലാണ് സംഭവം നടന്നത്. പ്രദേശത്തെ ജനങ്ങൾ ഇരുവരെയും തടഞ്ഞ് നിർത്തിഅധിക്ഷേപിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു....
കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷയിലെ ഫിസിക്‌സ്, കണക്ക് വിഷയങ്ങൾ പ്രയാസമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.പുത്തന്‍പുരയില്‍ ജയദാസന്റെ മകള്‍ അനുശ്രീയാണ് (15) ജീവനൊടുക്കിയത്.പയ്യോളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനുശ്രീ.
പരീക്ഷയെഴുതി...
ഊഷ്മളമായ ഒരു ഹൃദയബന്ധത്തിന്റെ ദിവസമാണ് സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ച. നിഷ്കളങ്ക സ്നേഹത്തിന്റെ മഴവില്‍ ശോഭ നിറയുന്ന ദിനം. വാത്സല്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ദിനം. ഭൂമിയിലെ എല്ലാ ബന്ധങ്ങളിലും വച്ച് ഏറ്റവും പവിത്രവും ഇഴയടുപ്പമുള്ളതുമായ...