ഇൻഡോർ :ന്യൂസീലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ലഭ്യമായ അവസാന റിപ്പോർട്ടുകൾ പ്രകാരം 30 ഓവറുകൾ പിന്നിടുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 243 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ....
ഇൻഡോർ: ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയതിനെ തുടർന്ന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇൻഡോർ സ്വദേശിയായ 32 കാരനായ ഇമ്രാനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇമ്രാനും പരാതിക്കാരിയായ യുവതിയും. പരിചയത്തിലാകുന്നതും...
ഇൻഡോർ : 17-മത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നിർവഹിച്ചു.
കഴിഞ്ഞ എട്ട് വർഷക്കാലമായി പ്രകടമായ മാറ്റങ്ങൾ പ്രവാസികൾക്കായി സർക്കാർ...
ഭോപ്പാൽ: അസദുദ്ദീന്‍ ഒവൈസി എംപിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്റെ ദേശീയ നേതാവിന് നേരെ കറുത്ത പൊടി എറിഞ്ഞ് പ്രതിഷേധം. പാർട്ടിയുടെ ദേശീയ വക്താവും മുൻ എംഎൽഎയുമായ വാരിസ് പത്താന്റെ (AIMIM Leader Waris Pathan)...
ഭോപ്പാൽ : കാമുകിയെ വെടിവച്ച ശേഷം യുവാവ് നിറയൊഴിച്ച് മരിച്ചു. ഇൻഡോറിലാണ് സംഭവം. കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. നവീൻ പർമറാണ് കാമുകിയായ മോഹിനിയ്‌ക്ക് നേരെ നിറയൊഴിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച...