ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നു. യുദ്ധത്തിൽ മരണ സംഖ്യ 7000 പിന്നിട്ടു. ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്. അതേസമയം,...
ലക്‌നൗ: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഭാരതത്തിന് വ്യക്തമായ നിലപാടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ നിലപാടിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.
നവരാത്രിയും...
ദില്ലി: ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് വരെ യുദ്ധമെന്ന് ഇസ്രായേൽ അറിയിച്ചു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രായേൽ പൂർണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ...
ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ഇടപെടില്ലെന്ന് ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലെബനനിലെ തീവ്രവാദി സംഘടനയായ ഹിസ്ബുള്ള. ഇസ്രായേലില്‍ ഇക്കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികൾ ആരംഭിച്ച ആക്രമണങ്ങളില്‍ ഞായറാഴ്ച മുതല്‍ ഹിസ്ബുള്ള പങ്കുചേര്‍ന്നിരുന്നു. ഇസ്രായേലിന്റെ...
ടെൽ അവീവ്: ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം മൂന്നാം ദിവസവും തുടരുന്നു. പാലസ്തീനിലും ഇസ്രായേലിലുമായി മരണം 1200 കഴിഞ്ഞു. ഇസ്രായേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു....