കോഴിക്കോട്: കാലവര്‍ഷക്കെടുതി കെ എസ് ഇ ബിക്ക് നല്‍കിയത് കോടികളുടെ നഷ്ടം. വൈദ്യുതി വിതരണം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 143 കോടി രൂപ വേണമെന്നാണ് കെ എസ് ഇ ബി യുടെ പ്രാഥമിക വിലയിരുത്തല്‍....
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബന്ധം തടസപ്പെടുമ്പോള്‍ കെ എസ് ഇ ബി ഓഫീസുകളിലേക്ക് തുടര്‍ച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി.
രാത്രിയെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുരൂപ കൂടും. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെ വർധിപ്പിച്ചു. ഫിക്‌സഡ്...
സംസ്ഥാനത്തെ ഇടതുപക്ഷത്തിന് ചങ്കിടിപ്പ് വർദ്ധിപ്പിച്ചു കൊണ്ട്, എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി റദ്ദുചെയ്യണമെന്നതാണ് കേസ് അന്വേഷിച്ച ...