ജനപ്രിയ നായകന് ഇന്ന് 54 ആം പിറന്നാൾ. ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനാണ് ദിലീപ്. എല്ലാ വർഷത്തേയും പോലെ ഇക്കുറി പിറന്നാള്‍ ആഘോഷമാക്കാനിരിക്കുകയായിരുന്നു ആരാധകരെങ്കിലും കോവിഡ് ഭീതിയിൽ ഇക്കുറിയും...
ദില്ലി: മലയാളത്തിന്റെ മഹാനടന് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി(PM Modi). നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് തീരാനഷ്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ:
"വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു...
തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം (Nedumudi Venu Death) ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങ്. രാവിലെ 10.30 മുതല്‍ 12.30...
തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു (Nedumudi Venu Death) അന്തരിച്ചു. 73 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ...