ദില്ലി: ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64,180 കോടി രൂപയുടെ ഈ പദ്ധതി രാജ്യത്തുടനീളമുള്ള ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉതകും വിധത്തിൽ വിഭാവനം...
കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഇന്ന്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് ഇന്ന് നടക്കുന്നത്. പുതിയ കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 6.00 മണിയോടെ ഉണ്ടാകും. ഒരുക്കങ്ങൾ നേരത്തന്നെ പൂർത്തിയായതായി...
ദില്ലി: സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള 'ഡീപ് ഓഷ്യൻ' ദൗത്യത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ബുധനാഴ്ച അംഗീകാരം...
ദില്ലി: എൻഐഎ മോഡലിൽ സിബിഐയേയും മാറ്റാൻഒരുങ്ങി കേന്ദ്ര സർക്കാർ. സിബിഐയെ സർവ്വത്ര സ്വതന്ത്രയാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെതന്നെ കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് അധികാരം...