മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫർ. ഒരു പോലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. തിയറ്ററുകളിൽ ആഘോഷമാക്കിയ ചിത്രം ഇപ്പോഴിതാ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ആമസോൺ...
മമ്മൂട്ടി തികച്ചും വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി കൂട്ടുകെട്ടിൽ അതിഗംഭീരമായ വിജയമാണ് ചിത്രത്തിന് ലഭിച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ...
ചെറിയ, ഇടത്തരം മലയാളം തമിഴ് സിനിമകള്‍ ഡയറക്ട് ഒ.ടി.ടി റിലീസിനായി വാങ്ങുന്നത് നിര്‍ത്തിയതായി പ്രമുഖ ഒ.ടി.ടി കമ്പനികള്‍. ഇത്തരം സിനിമകൾ റിലീസിനൊരുക്കുമ്പോൾ നൽകേണ്ടി വരുന്ന വലിയ തുകയും കാഴ്ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരം...
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ രഘുനാഥ് എൻ ബി രചനയും സംവിധാനവും നിർവഹിച്ച 'നിശബ്ദം' എന്ന മലയാള സിനിമ ആൻഡ്രോയിഡ് മൈക്രോ ഒടിടി ആപ്പിലൂടെ റിലീസ് ചെയ്തു. ലോകസിനിമയിൽ ആദ്യമായാണ് ഒരു സിനിമ...
കോവിഡ് കാലത്ത് സിനിമാ പ്രേമികളുടെ നിരാശയ്ക്ക് അന്ത്യം കുറിച്ചത് ഒടിടി പ്ലാറ്റ്‍ഫോമുകള്‍ ആയിരുന്നു. അന്ന് കൈവരിച്ച വളര്‍ച്ച തുടരാനുള്ള ശ്രമങ്ങളിലാണ് ഇപ്പോഴും ഒടിടി. നേരത്തെ ഫെസ്റ്റിവല്‍ സീസണുകളിൽ തിയറ്ററുകളിലായിരുന്നു പ്രധാന റിലീസുകള്‍ എത്തിയിരുന്നതെങ്കില്‍...