മരക്കാർ, അറബിക്കടലിന്റെ സിംഹം വിജയമാക്കിയ പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹൻലാലും പ്രിയദർശനും. ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങള്‍ ഏറെ ആഹ്ളാദിപ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒപ്പം ചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരോട് തനിക്കുള്ള നന്ദിയും...
മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം മരക്കാര്‍, അറബിക്കടലിന്‍റെ സിംഹത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ച് സംവിധായകൻ പ്രിയദര്‍ശന്‍. ചിത്രത്തിന്‍റെ വ്യാജപതിപ്പുകള്‍ കാണരുതെന്നും അത് നിയമവിരുദ്ധമാണെന്നും പ്രിയദര്‍ശന്‍ പ്രതികരിച്ചു. റിലീസിനു ശേഷം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍...
മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്. കഴിഞ്ഞ ദിവസം മരക്കാറിന്റെ ട്രെയിലർ എത്തിയപ്പോള്‍ ആവേശം കടലോളമെന്ന പോലെയായിരുന്നു ആരാധകര്‍ക്ക്. റിലീസിന് മുൻപ്...
ഇന്ത്യൻ സിനിമാ പ്രേമികൾ രണ്ട് കൊല്ലമായി കാത്തിരിക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിഹം എന്ന ചിത്രത്തിന് പഴകും തോറും വീര്യം കൂടുകയാണ്. അതിന് തെളിവാണ് ഇപ്പോഴെത്തിയ ഈ ട്രെയ്‌ലർ. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാറിന്റെ...
ഇന്ത്യൻ സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാർ അറമ്പികടലിന്റെ സിംഹം എന്ന ചിത്രം. ഇപ്പോഴിതാ റിലീസിന് നാല് ദിനങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്...