Sunday, January 11, 2026

Tag: punjab

Browse our exclusive articles!

പഞ്ചാബ് ഹൗസിലെ കൂട്ടയടി; ക്യാപ്റ്റൻ പടിയിറങ്ങുമോ? പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രാജിവച്ചേക്കുമെന്ന് സൂചന

ലുധിയാന: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രാജിവച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് സംസ്ഥാനഅധ്യക്ഷനുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അമരീന്ദറിനോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന്...

പഞ്ചാബ് ഹൗസിൽ കൂട്ടയടി; “സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കിയാല്‍, പാര്‍ട്ടി വിടുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്”

ദില്ലി: പഞ്ചാബ് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടുകൾ. തര്‍ക്കപരിഹാരത്തിന്റെ ഭാഗമായി നവജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കാനുള്ള നീക്കം പാളി. സിദ്ധുവിനെ...

ചെങ്കോട്ട സംഘര്‍ഷത്തിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; ഗുര്‍ജോത് സിങിനെ പിടികൂടിയത് പഞ്ചാബിൽ നിന്ന്

ദില്ലി: ചെങ്കോട്ട സംഘര്‍ഷത്തിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടി. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജോത് സിങിനെയാണ് ദില്ലി പോലീസിന്‍റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്‌തത്. പഞ്ചാബിലെ അമൃത്‌സറില്‍ നിന്നാണ്...

പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി ; പതനത്തിലേക്ക് എന്ന് സൂചന

ദില്ലി: പഞ്ചാബ് കോൺഗ്രസില്‍ ആഭ്യന്തര സംഘർഷം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സോണിയ ഗാന്ധി രൂപീകരിച്ച മൂന്ന് അംഗ സമിതി ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ദില്ലിയിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി...

‘കർഷക സമരത്തിന് പിന്നിലെ ഗൂഢാലോചന വിളിച്ചു പറയും’: പിന്നീട് മേനി നടിക്കുന്നവർ ഒളിക്കാൻ ഇടം അന്വേഷിക്കേണ്ടിവരും; ഭീഷണിയുമായി ദീപ് സിദ്ധു

ദില്ലി: രാജ്യദ്രോഹിയെന്നും,ഒറ്റുകാരനെന്നും പറഞ്ഞു തന്നെ അധിക്ഷേപിച്ച കർഷക സമര നേതാക്കൾക്കെതിരെ ഭീഷണിയുമായി ദീപ് സിദ്ധു. പ്രകോപിപ്പിച്ചാൽ കർഷക സമരത്തിന് പിന്നിലെ ഗൂഢാലോചന ഒന്നൊന്നായി വിളിച്ചു പറയുമെന്നും പിന്നീട് കർഷക നേതാക്കൾ എന്ന്...

Popular

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന്...

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ...
spot_imgspot_img