കാബൂൾ : അഫ്ഗാനിസ്ഥാനിലെ താലിബാന്റെ സ്വേച്ഛാധിപത്യ ഭരണകൂടം വിവാഹമോചനം റദ്ദാക്കിയതായും വിവാഹമോചിതരായ സ്ത്രീകളെ തിരികെ ഭർത്താക്കന്മാരുടെ അടുത്തേക്ക് പോകാൻ ആവശ്യപ്പെടുന്നെന്നും റിപ്പോര്ട്ട് ഇതിലൂടെ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം നരകതുല്യമാക്കി മാറ്റുകയാണ് അഫ്ഗാനിസ്ഥാനിൽ...
കാബുള്‍ : അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാ വിഷയമല്ലെന്ന് താലിബാന്‍ വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കുകയെന്നത് സംഘടനയുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്നാണ് താലിബാൻ...
മെൽബൺ: അഫ്ഗാനിസ്ഥാനിനെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചുവെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.താലീബാൻ സർക്കാരിന്റെ കടുത്ത സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ഓസ്‌ട്രേലിയൻ ഗവൺമെന്റുമായി നടത്തിയ കൂടിയാലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനം ക്രിക്കറ്റ്...
കാബൂൾ: പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ചതിനു പിന്നാലെ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി താലിബാൻ. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻജിഒകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ താലിബാൻ ഭരണകൂടം...