ദില്ലി: കൊടുംചൂടിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉത്തർപ്രദേശിൽ 54 പേർ മരിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജൂൺ 15 ന് 23...
ലക്‌നൗ: തൊഴില്‍ രഹിതരായ യുവാക്കളെ വെച്ച് രാജ്യമെങ്ങും എടിഎമ്മുകള്‍ കൊള്ളയടിക്കുന്ന സംഘത്തെ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് പോലീസ്. അടുത്തിടെ ലക്‌നൗവിൽ നടന്ന എടിഎം കവര്‍ച്ചയില്‍ പിടിയിലായ നാല് യുവാക്കളില്‍ നിന്നാണ് ബീഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന...
ഉത്തർപ്രദേശ് : ഗോരഖ്പൂരിൽ ദേശീയ പതാകയെ അവഹേളിച്ച് റിക്ഷ തുടയ്ക്കുന്ന ഇ-റിക്ഷാ ഡ്രൈവറുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ജനങ്ങളെ രോഷാകുലരാക്കി. ഗോരഖ്‌നാഥിലെ ഹ്യുമന്യുപൂരിലെ ജനപ്രിയ വിഹാർ കോളനിയിൽ നിന്നെടുത്ത ക്ലിപ്പിലെ...
ഉത്തർ പ്രദേശ് : പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ 15 വയസുകാരിയെ വെടിവച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഭദോഹി എന്ന സ്ഥലത്താണ് സംഭവം നടന്നത്. അനുരാധ ബിന്ദ് എന്ന പെൺകുട്ടിയെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ...
ഗാസിയാബാദ്: ലിവ് ഇന്‍ റിലേഷനിലായിരുന്ന പങ്കാളിയെ കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ച യുവാവ് ഒടുവിൽ ഏഴ് മാസത്തിന് ശേഷം പിടിയില്‍.കൊലപാതകത്തെ മിസ്സിംഗ് കേസ് ആക്കി മാറ്റിയ പ്രതിയുടെ ശ്രമങ്ങൾ പൊളിഞ്ഞത് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ്.ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്ദിരാപുരം...