Saturday, May 4, 2024
spot_img

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം ; വീടും കൃഷിയും നശിപ്പിച്ചു, പരിഭ്രാന്തിയിൽ ജനങ്ങൾ

ഇടുക്കി ജില്ലയിൽ ഭീഷണിയായി വീണ്ടും അരിക്കൊമ്പൻ. ശാന്തൻപാറ ചുണ്ടൽ വളവുകാട് ചുരുളിനാഥന്റെ വീട് അരിക്കൊമ്പന്റെ ആക്രമണത്തിൽ തകർന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. അതിനാൽ വിലയ അപകടം ഒഴിവാവുകയായിരുന്നു. ജോൺസൻ എന്ന വ്യക്തിയുടെ പറമ്പിലെ കൃഷിയും കാട്ടാന നശിപ്പിച്ചിരുന്നു.

അതേസമയം അട്ടപ്പാടി പുതൂരിൽ കാട്ടാനക്കൂട്ടം എത്തിയിരുന്നു. ജനവാസ കേന്ദ്രമായ കൂടുതറ ഭാഗത്താണ്
ഇന്നലെ രാത്രി കാട്ടാനകൾ തമ്പടിച്ചിരുന്നത്.

Related Articles

Latest Articles