Friday, May 3, 2024
spot_img

ചൂണ്ടയില്‍ കുടുങ്ങിയത് ബാഗ്; തുറന്നപ്പോള്‍ ആയുധങ്ങള്‍ കണ്ടെത്തി;അന്വേഷണം

പാലക്കാട്: മണലാഞ്ചേരിയിലെ കുളത്തിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി.കുട്ടികൾ ചൂണ്ടയിടുമ്പോൾ ബാഗ് ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു.തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്.

ഒരു വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ബാഗിൽ നിന്നും ലഭിച്ചത്.പാലക്കാട് ടൗൺ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles