Thursday, October 1, 2026

മുനമ്പത്തെ BJP തത്കാലം കൈവിടുകയാണ് വേണ്ടത് !

മുനമ്പത്തെ ഭൂമി വക്കഫ് ബോഡർ ഉമ്മീദ് പോർട്ടലിൽ റെജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ , ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം രൂക്ഷമാവുകയാണ് . ഈ പശ്ചാത്തലത്തിൽ എന്തായിരിക്കണം BJP കേരളം ഘടകത്തിന്റെ അടുത്ത രാഷ്ട്രീയ നടപടി ? ഒരു അവലോകനം! #Munambam #KeralaPolitics #WaqfBoard #BJPKerala #LandDispute #PoliticalAnalysis #CurrentAffairs #KeralaNews #PropertyRights #IndiaPolitics

Related Articles

Latest Articles