വ്യക്തമായ ലക്ഷ്യത്തിലേക്ക് ഉറച്ചു നീങ്ങുന്ന മനസാണ് സമ്പത്തിന്റെ അടിസ്ഥാനം. മനസ്സിന്റെ ചഞ്ചലതയെ മാറ്റി അതിനെ കർമ്മപഥത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത യജുർവേദത്തിലെ മന്ത്രങ്ങളിൽ വ്യക്തമാണ്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | SHUBHADINAM | ACHARYASRI RAJESH | TATWAMAYI NEWS #yajurveda #acharyasrirajesh #shubhadinam #tatwamayinews #vedicwisdom #mindcontrol #wealthcreation #focus #successmindset #spirituality #ancientwisdom #motivation #vedas #malayalamspiritual #innerpeace #goalsetting #mentalpower #prosperity #indianphilosophy #selfdiscipline

