Tuesday, May 7, 2024
spot_img

ആഗസ്റ്റ് 4 ന് ശബരിമല നിറപുത്തരി പൂജ; ക്ഷേത്രനട തുറക്കുന്നത് ആഗസ്റ്റ് 3 വൈകുന്നേരം 5 മണിക്ക്

പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഈ വർഷത്തെ നിറപുത്തരി പൂജ ആഗസ്റ്റ് നാലിന്. നിറപുത്തരി പൂജകൾക്കായി ക്ഷേത്രനട ആഗസ്റ്റ് 3 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും.

ആഗസ്റ്റ് നാലാം തീയതി പുലർച്ചെ 5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറപുത്തരി ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കുക. അന്നേദിവസം രാത്രി 10 മണിക്ക് ഹരിവരാസനം പാടി പൊന്നമ്പലത്തിന്‍ ശ്രീ കോവില്‍ നട അടയ്ക്കും.

Related Articles

Latest Articles