Tuesday, September 29, 2026

ട്രമ്പിന്റെ നിർണായക നീക്കം! ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാർ ഉടൻ?

പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന രക്തരൂക്ഷിതമായ യുദ്ധത്തിന് അന്ത്യം കുറിക്കാൻ നിർണായക നീക്കങ്ങൾ ആരംഭിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പാകിസ്ഥാനിലെ ഇസ്‌ലാമാബാദ് വേദിയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി കരാറിലെത്താൻ താൽപ്പര്യം പ്രകടിപ്പിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെളിപ്പെടുത്തി. #iranuspeacetalks #middleeastwar #donaldtrump #israeliranconflict #islamabadsummit #netanyahu #worldnewsmalayalam #globalpolitics #irannucleardeal #peaceinmiddleeast #tatwamayinews

Related Articles

Latest Articles