Monday, April 29, 2024
spot_img

നടേശന്‍റെ മകന് വേണ്ടി ഇടപെടല്‍; ഗോപാലന്‍റെ മകനോട് നീതികേട്..

തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി നടത്തിയ ഇടപെടൽ ഗോകുലം ഗോപാലന്‍റെ മകൻ കാര്യത്തിൽ ഉണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് പരിഹാസച്ചിരിയോടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. ആ വരട്ടെ നോക്കാമെന്ന വിധത്തില്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടി.

Related Articles

Latest Articles