പാലക്കാട്: കല്ലേക്കാട് രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. തമിഴ്നാട് സേലം സ്വദേശി അന്‍സീര്‍ (19), രണ്ടാം മൈൽ സ്വദേശി ഹാഷിം (20) എന്നിവരാണ് മരിച്ചത്.
ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽ പെടുകയായിരുന്നു. അന്‍സീര്‍ സേലത്ത് നിന്ന് വിരുന്ന് വന്നതായിരുന്നു. ഒഴുക്കിൽ പെട്ട അൻസീറിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഹാഷിം കൂടി മരിച്ചത് .
കേരളത്തിലെ മുങ്ങിമരണങ്ങളിൽ കൂടുതലും യുവാക്കളാണ് .
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

