Sunday, June 16, 2024
spot_img

തൊഴിൽ രഹിതരും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുമായ ചെറുപ്പക്കാരെ കണ്ടെത്തി നിർബന്ധിത മതപരിവർത്തനം നടത്തി തീവ്രവാദ പ്രവർത്തനത്തിനായി പരിശീലനം നൽകി;ഡെക്കാൻ എഞ്ചിനീയറിംഗ് കോളേജിലെ ബയോ ടെക്നോളജി വിഭാഗം തലവൻ മുഹമ്മദ് സലിം മദ്ധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ

യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് വഴി തിരിച്ചു വിട്ട് പ്രത്യേക പരിശീലനം നൽകിയ ഡെക്കാൻ എഞ്ചിനീയറിംഗ് കോളേജിലെ ബയോ ടെക്നോളജി വിഭാഗം തലവൻ മുഹമ്മദ് സലീമിനെ മദ്ധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു.

ഒവൈസി ചെയർമാൻ ആയിട്ടുള്ള ദാറുസലാം ട്രസ്റ്റിന്റെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്. ഇവിടെ നടത്തിയ റെയ്‌ഡിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. തൊഴിൽ അന്വേഷിച്ചു വരുന്നതും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുമായ ചെറുപ്പക്കാരെ കണ്ടെത്തി നിർബന്ധിത മതപരിവർത്തനം നടത്തി പ്രത്യേക ട്രെയിനിങ് കൊടുത്തു വരുകയായിരുന്നു.

Related Articles

Latest Articles