Sunday, April 28, 2024
spot_img

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി : കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയെ പ്രൈവറ്റ് വാർഡിലാണ് പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

Related Articles

Latest Articles