ശാരീരിക വെല്ലുവിളികളെ സംഗീതം കൊണ്ട് കീഴടക്കിയ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു. വിവാഹശേഷം അനുഭവിച്ച ഒറ്റപ്പെടലും, സംഗീതത്തോടുള്ള പങ്കാളിയുടെ എതിർപ്പും, മാതാപിതാക്കളെ അകറ്റാൻ നടന്ന ശ്രമങ്ങളും താരം തുറന്നുപറയുന്നു. #vaikomvijayalakshmi #VijayalakshmiSinger #MalayalamCinema #LifeStory #Inspiration #CelebrityDivorce #VaikomVijayalakshmiInterview #MalayalamNews #Empowerment #MusicLife #ViralNews

