Saturday, October 17, 2026

മദ്രസകളിലും ഇനി വന്ദേമാതരം മുഴങ്ങും!! ഉഗ്രൻ നീക്കവുമായി സുവേന്ദു

പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കൈക്കൊണ്ട ചരിത്രപരമായ തീരുമാനം ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്. സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും പുറമെ, ന്യൂനപക്ഷ കാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ്, അൺഎയ്ഡഡ് മദ്രസകളിലും രാവിലെയുള്ള പ്രാർത്ഥനാ വേളയിൽ വന്ദേമാതരം നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ സർക്കാർ ഉത്തരവ് രാജ്യസുരക്ഷയിലും സാംസ്കാരിക ദേശീയതയിലും ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. #westbengal #vandemataram #suvenduadhikari #madrasaeducation #nationalism #culturalunity #patriotism #schooledu #minorityaffairs #wbnews #tatwamayinewws

Related Articles

Latest Articles