Saturday, September 26, 2026

വാളയാർ പ്രതികളെ രക്ഷപെടുത്തിയതാര് ?അപ്പോൾ പിന്നെ വണ്ടിപെരിയറുകൾ ആവർത്തിക്കും | Vandi Periyar

വളയാറിലെ പ്രതികൾക്ക് എതിരെ തെളിവില്ലെന്ന് പറഞ്ഞ ഈ നാട്ടിലെ പോലീസും ഭരണകൂടവുമാണ് വണ്ടിപെരിയാറിലെ പ്രതിക്ക് പ്രചോദനം..രാഷ്ട്രീയ സ്വാധീനമുള്ള ഏതെങ്കിലും പീഡനകേസിൽ ഇന്നേ വരെ കേരളത്തിൽ പ്രതികൾക്ക് എതിരെ തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ടോ?

നാലും അഞ്ചും വയസുള്ള കുഞ്ഞുങ്ങൾ പീഡിപ്പിക്കപെടുമ്പോൾ പ്രതിയുടെ മനസ്വീകാവസ്ഥയെ കുറിച്ച് വാചാലാരാവുന്ന പ്രബുദ്ധ ജനത, പ്രതികൾക്ക് എതിരെ തെളിവില്ലെന്ന് പറയുന്ന ഭരണകൂടത്തിന്റെ മനസ്വീകവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാറുണ്ടോ?

Related Articles

Latest Articles