ദളപതി വിജയുടെ കരിയറിലെ അവസാന ചിത്രമായ ‘ജനനായകൻ’ ജൂലൈ 23-ന് തിയേറ്ററുകളിലേക്ക് എത്തുന്നു! എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം അഡ്വാൻസ് ബുക്കിംഗിൽ മാത്രം ഇന്ത്യയിൽ നിന്ന് 6.7 കോടി രൂപ നേടി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പൂർണ്ണ വിവരങ്ങളും, കാമിയോ സർപ്രൈസുകളും അണിയറ വിശേഷങ്ങളും അറിയാൻ വീഡിയോ മുഴുവനായി കാണൂ! Watch more video updates: 👉 Subscribe to our channel for the latest movie updates and box office reports! #Jananayagan #Vijay #ThalapathyVijay #JananayaganUpdate #JananayaganBoxOffice #VijayFinalMovie #HVinoth #LokeshKanagaraj #Atlee #Nelson #PoojaHegde #BobbyDeol #MalayalamMovieNews #CinemaUpdates #JananayaganAdvanceBooking

