Saturday, May 25, 2024
spot_img

കേരളത്തിലെ ഹിന്ദു സമാജം നേരിടുന്ന വെല്ലുവിളി; കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാന് നിവേദനം നൽകി വിശ്വ ഹിന്ദു പരിഷത്ത്

തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു സമാജം നേരിടുന്ന വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാന് വിശ്വ ഹിന്ദു പരിഷത്ത് കേരള സംസ്ഥാന അദ്ധ്യക്ഷൻ വിജിതമ്പി നിവേദനം നൽകി.

വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്രീയ കാര്യ അദ്ധ്യക്ഷൻ ശ്രീ അലോക് കുമാർ ജി, അന്താരാഷ്ട്ര സംയുക്ത മഹാമന്ത്രി സ്ഥാണുമാലയൻ ജി, കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ  രാജശേഖരൻ തുടങ്ങിയവർ സന്നിഹിതരായിരിന്നു.

Related Articles

Latest Articles