Friday, October 2, 2026

കൈ കഴുകി കൊറോണയെ തടയാം;പത്തനംതിട്ട കളക്ടർ

പത്തനംതിട്ട: ശരിയായ കൈകഴുകല്‍ രീതി സമൂഹത്തിന്റെ താഴെത്തട്ടില്‍ പ്രചരിപ്പിക്കേണ്ടത് കൊറോണ പ്രതിരോധത്തിന് പ്രധാനപ്പെട്ടതാണെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് .

സര്‍ക്കാര്‍ ഓഫീസുകളില്‍ കൈകഴുകല്‍ രീതി പരിചയപ്പെടുത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ശുചിമുറികളില്‍ ശാസ്ത്രീയ കൈകഴുകല്‍ വിവരിക്കുന്ന പോസ്റ്റര്‍ പതിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ പ്രചരണം തുടരും. ലോക സാമൂഹിക പ്രവര്‍ത്തക ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Latest Articles