Saturday, May 4, 2024
spot_img

കാട്ടാന ആക്രമണം!;ശാന്തൻപാറയിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

ഇടുക്കി:കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശി ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.

Related Articles

Latest Articles