Friday, October 2, 2026

ധുരന്ധർ 3 ജൂണിൽ എത്തുമോ? സോഷ്യൽ മീഡിയയിൽ പോസ്റ്റർ!

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ 2’-ന് പിന്നാലെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. ധുരന്ധർ 3 (Dhurandhar 3) 2026 ജൂണിൽ റിലീസ് ചെയ്യുമെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്താണ്? #Dhurandhar2 #RanveerSingh #AdityaDhar #Dhurandhar3 #ToxicMovie #Yash #BoxOfficeCollection #MalayalamCinemaNews #ViralNews #MovieUpdates #DhurandharFacts

Related Articles

Latest Articles