Friday, May 24, 2024
spot_img

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ പരിശീലനത്തിന്റെ ചെലവ് മൂലം ഇനി സിവിൽ സർവീസ് മോഹം അങ്ങനെ ഉപേക്ഷിക്കേണ്ടതില്ല.

ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന്, സ്കോളർഷിപ്പോടു കൂടി പഠിക്കുന്നതിന്, യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.100 ശതമാനം വരെ സ്കോളർഷിപ്പോടുകൂടി സിവിൽ സർവീസ് പരിശീലനത്തിന് പ്രവേശനം ലഭിക്കുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്‌ സന്ദർശിക്കുക www.samkalpiaskerala.com

രെജിസ്ട്രേഷൻ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://docs.google.com/forms/d/e/1FAIpQLSf1n7Fv3ec-6hHmANQStdztus1j2HsRvhLfgNj6vBG7V9vDdw/viewform?usp=pp_ur

Related Articles

Latest Articles