KASHMIR MLA POACHING ROW: BJP SERVES RS 100 CRORE DEFAMATION NOTICE TO CM OMAR ABDULLAH OVER BRIBERY ALLEGATIONS. ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ വീണ്ടുമൊരു വിവാദക്കൊടുങ്കാറ്റ്! ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് എംഎൽഎമാരെ ഒപ്പം കൂട്ടാൻ ബിജെപി കോടികൾ വാഗ്ദാനം ചെയ്തുവെന്ന മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ ‘എംഎൽഎ പോച്ചിങ്’ ആരോപണം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. എന്നാൽ തെളിവുകളില്ലാതെ ഉന്നയിച്ച ഈ ആരോപണത്തിന് ബിജെപി നൽകിയിരിക്കുന്ന മറുപടി അത്ര നിസ്സാരമല്ല. ബിജെപി ജമ്മു കശ്മീർ പ്രസിഡന്റ് സത് പോൾ ശർമ്മ മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത് 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസാണ്! സ്വന്തം പാർട്ടിക്കുള്ളിലെ അതൃപ്തി മറച്ചുവെക്കാനും വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണോ നാഷണൽ കോൺഫറൻസ് ശ്രമിക്കുന്നത്? 7 ദിവസത്തിനകം തെളിവ് പുറത്തുവിട്ടില്ലെങ്കിൽ ഒമർ അബ്ദുല്ല മാപ്പ് പറയേണ്ടി വരുമോ? വിശദമായ വിശകലനം ഈ വീഡിയോയിൽ കാണാം. #jammu #kashmir #omarabdullah #bjp #kashmirpolitics #nationalconference #jammuandkashmir #news #politics #defamation #legalnotice #kashmirnews #india #politicalrow #development #kashmirvalley #satpaulsharma #mla #poaching #trending #latestnews #currentaffairs #kashmirupdate #democracy #tatwamayinews

