Thursday, October 15, 2026

കാത്തിടാം കേരളത്തെ:ചുവടുവെച്ച് നടിമാർ

കൊറോണയ്ക്കെതിരെ പോരാടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മലയാള സിനിമയിലെ നടിമാര്‍. കൊറോണക്കെതിരെ പോരാടുന്നവര്‍ക്കായി നൃത്തമൊരുക്കിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ദിവ്യാ ഉണ്ണി, മിയ, രചന നാരായണന്‍ കുട്ടി, അഞ്ജു അരവിന്ദ് എന്നിവരാണ് കാത്തിടാം കേരളത്തെ എന്ന ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. നടന്‍ മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചു.

Related Articles

Latest Articles