ദില്ലി : കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്. ഏപ്രില്‍ 30 വരെയുള്ള എല്ലാ സര്‍വ്വീസുകളും റദ്ദാക്കും എന്നാണ് റിപ്പോര്‍ട്ട്. പഴയ സ്ഥിതിയിലാകുന്ന വരെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നും സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു.240 ഓളം ട്രെയിന്‍ സര്‍വ്വീസുകളും ഇതിനോടകം നിര്‍ത്തിവെച്ചിട്ടുണ്ട്.
കൊവിഡ് 19 വ്യാപനത്തോടെ വരുമാനത്തില്‍ വന്‍ ഇടിവു വന്നതിനാല്‍ ഉയര്‍ന്ന ജീവനക്കാരുടെ ശമ്ബളം ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറയ്ക്കാനൊരുങ്ങുന്നു. ശമ്ബളത്തില്‍ 25 ശതമാനത്തോളം കുറവുവരുത്തുന്നതായി സിഇഒ റോണോജോയ് ദത്ത അറിയിച്ചു.

