Thursday, October 15, 2026

തെരുവകളിലെ ജീവിതങ്ങൾക്ക് സഹായവുമായി, താരദമ്പതികൾ

കോവിഡ് കാലത്തെ വിഷുദിനത്തില്‍ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞു നടക്കുന്നവരെ കണ്ടെത്തി ഭക്ഷണവും വസ്ത്രവും നല്‍കി നടന്‍ വിനു മോഹനും ഭാര്യ വിദ്യയും. മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവര്‍ത്തകരുടെ സഹകരണത്തോടെയായിരുന്നു വിനു മോഹന്റെ സഹായം.

മുഷിഞ്ഞ വേഷവുമായി അലഞ്ഞവരെ മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച്‌ നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, അവരെ പുതിയ മനുഷ്യരാക്കി. തെരുവോരം പ്രവര്‍ത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്.

Related Articles

Latest Articles