Monday, June 17, 2024
spot_img

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി ഗോവിന്ദനും. കെ എം മാണിയെ കോഴ മാണിയെന്നു വിളിച്ച് ഇറക്കിവിട്ടെങ്കിലും അഴിമതി പ്രേതം സിപിഎമ്മിനേയും പിടികൂടിയിരിക്കുന്നു | EDIT OR REAL

#kerala #liquorpolicy

Related Articles

Latest Articles