Saturday, May 18, 2024
spot_img

എംഡിഎംഎയുമായി 21കാരി പിടിയില്‍ ; വിൽപ്പന നടത്തിയത് അര്‍ദ്ധരാത്രി സ്‌കൂട്ടറില്‍ കറങ്ങി നടന്ന്, അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി : ഇരുപതിയൊന്നുകാരിയെ എംഡിഎംഎയുമായി കൊച്ചിയിൽ പിടികൂടി. കൊല്ലം സ്വദേശി ബ്ലെസിയെയാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. അര്‍ദ്ധരാത്രി സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് പെൺകുട്ടി മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്

സംശയം തോന്നാതിരിക്കാൻ പെൺകുട്ടിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട് . ഇത്തരത്തില്‍ വേറെയും പെൺകുട്ടികൾ മയക്കുമരുന്നുമായി നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles