Sunday, October 11, 2026

ലഹരിമരുന്ന് വള്ളത്തിൽ കലക്കി പശുവിനെ മയക്കി അറുത്തു കൊന്നു ; 3 അംഗ സംഘത്തെ സാഹസികമായി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലിയെടുത്ത് പോലീസ് ; പോലീസും പ്രതികളും തമ്മിൽ പരസ്പരം വെടി ഉതിർക്കുന്ന സാഹചര്യം ഉണ്ടായി ന്യൂഡൽഹി: ലഹരി മരുന്ന് വെള്ളത്തിൽ കലക്കി നൽകിയ ശേഷം പശുവിനെ അറുത്ത് കൊലപ്പെടുത്തിയ മൂന്ന് പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു . ഇവർ സംഘം ചേർന്ന് ഇതിനു മുമ്പും പശുക്കളെ കശാപ്പ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അമൻ ഉർ റഹ്മാൻ, ഉസ്മാൻ , ഏറ്റി ആലം എന്നി മൂവർ സംഘം പശുക്കളെ അനധികൃതമായി കടത്തി കൊണ്ട് പോവുകയും ആളൊഴിഞ്ഞ പ്രദേശത്തു വെച്ച് അറുക്കുകയും ചെയ്യുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചിൽ നടത്തിയത്. ഇവർ നിരവധി അക്രമ സംഭവങ്ങളിൽ പ്രതികളാണെന്നും മയക്കു മരുന്ന് മാഫിയകളുമായി അടുത്ത് ബന്ധം പുലർത്തുന്നവരാണെന്നും പോലീസ് പറഞ്ഞു. ഡൽഹി നോർത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നവീന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസും പ്രതികളും തമ്മിൽ പരസ്പരം വെടി ഉതിർക്കുന്ന സാഹചര്യം ഉണ്ടായി എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വളരെ സാഹസികമായാണ് ഡൽഹി പോലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. പ്രതികളിൽ നിന്നും 32 ബോർ പിസ്റ്റൾ , 4 ലൈവ് കാട്രിഡ്ജുകൾ , സ്വിഫ്റ്റ് കാർ , സ്കൂട്ടി , കുത്തിവയ്‌ക്കുന്ന സിറിഞ്ചുകൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.

ന്യൂഡൽഹി: ലഹരി മരുന്ന് വെള്ളത്തിൽ കലക്കി നൽകിയ ശേഷം പശുവിനെ അറുത്ത് കൊലപ്പെടുത്തിയ മൂന്ന് പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു . ഇവർ സംഘം ചേർന്ന് ഇതിനു മുമ്പും പശുക്കളെ കശാപ്പ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

അമൻ ഉർ റഹ്മാൻ, ഉസ്മാൻ , ഏറ്റി ആലം എന്നി മൂവർ സംഘം പശുക്കളെ അനധികൃതമായി കടത്തി കൊണ്ട് പോവുകയും ആളൊഴിഞ്ഞ പ്രദേശത്തു വെച്ച് അറുക്കുകയും ചെയ്യുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചിൽ നടത്തിയത്. ഇവർ നിരവധി അക്രമ സംഭവങ്ങളിൽ പ്രതികളാണെന്നും മയക്കു മരുന്ന് മാഫിയകളുമായി അടുത്ത് ബന്ധം പുലർത്തുന്നവരാണെന്നും പോലീസ് പറഞ്ഞു.

ഡൽഹി നോർത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നവീന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസും പ്രതികളും തമ്മിൽ പരസ്പരം വെടി ഉതിർക്കുന്ന സാഹചര്യം ഉണ്ടായി എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വളരെ സാഹസികമായാണ് ഡൽഹി പോലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. പ്രതികളിൽ നിന്നും 32 ബോർ പിസ്റ്റൾ , 4 ലൈവ് കാട്രിഡ്ജുകൾ , സ്വിഫ്റ്റ് കാർ , സ്കൂട്ടി , കുത്തിവയ്‌ക്കുന്ന സിറിഞ്ചുകൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.

Related Articles

Latest Articles