കണ്ണൂരില്‍ ഇത് രാഷ്ട്രീയ പകപോക്കലിൻ്റെ കളിയാട്ടക്കാലമല്ല… സമാധാനത്തിൻ്റെ കൊറോണക്കാലമാണ്… കോവിഡിൻ്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയ്ക്ക് ശമനമായിരിക്കുന്നു…ഈ കളിയാട്ടക്കാലത്ത് രാഷ്ട്രീയ പകയല്ല കണ്ണൂരില്‍ കോവിഡ് പ്രതിരോധത്തിന്റെ മുന്നണിയിലാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍…

