Wednesday, December 31, 2025

ആരാധകർക്ക് സര്‍പ്രൈസ്‌ ഒരുക്കി ഐലോൺ ടീം: ലാലേട്ടനൊപ്പം പൃഥ്വിയും മഞ്ജുവും..?

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം എലോണിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നീണ്ട ഒരു ഇടവേളക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ സിനിമയാണ് എലോണ്‍.

പൃഥ്വിരാജ് മഞ്ജു വാരിയര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇതിനെ കുറിച്ച്‌ ഒന്നും ഇതുവരെ അണിയറയില്‍ നിന്നും സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രം ആണ് അഭിനയിക്കുന്നു എന്നും പറയുന്നുണ്ട്. വലിയ ഒരു സര്‍പ്രൈസ്‌ തന്നെ ആണ് അണിയറ പ്രവര്‍ത്തകന്‍ ഒളിപ്പിക്കുന്നത്.

Related Articles

Latest Articles