Friday, October 2, 2026

മൂന്നാം ക്ലാസുകാരി സ്‌കൂള്‍ ബസില്‍ നിന്ന് വീണുമരിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. മലപ്പുറം ജില്ലയിലെ കുറുവ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഫര്‍സീന്‍ (9) ആണ് മരിച്ചത്. ഇതേ സ്‌കൂളിലെ അധ്യാപികയായ പഞ്ചളി ഷമീമയുടെ മകളാണ്. ഇന്ന് രാവിലെയാണ് സംഭവം.

Related Articles

Latest Articles