Tuesday, January 13, 2026

ഓസ്‌ക്കാർ പട്ടികയിൽ നിന്നും ലിജോ ജോസ് പല്ലിശേരിയുടെ ജെല്ലിക്കെട്ട് പുറത്തായി |Lijo

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്കർ മത്സരത്തിൽ നിന്ന് പുറത്തായി. അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരുന്നത്.

ഓസ്കാർ പുരസ്കാരത്തിന്റെ സമ്പൂർണ പട്ടിക കാണാം
ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ബിട്ടു ഇടം നേടി.
കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
27 ചിത്രങ്ങളാണ് ഇന്ത്യയിൽ ഓസ്കാറിനായി മത്സരിച്ചത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിൾ , ശിക്കാര. ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും മത്സരത്തിലുണ്ടായിരുന്നു. അതിൽ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്.

Related Articles

Latest Articles