Thursday, October 15, 2026

കൂട്ടുകാർക്കെപ്പം കുളത്തിൽ കുളിക്കവെ അപകടം;ഒറ്റപ്പാലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്:ഒറ്റപ്പാലത്ത് കുളത്തിൽ കുളിക്കവെ ഉണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. 19ാം മൈലിലെ താമരക്കുളത്തിൽ കുളിക്കനിറങ്ങിയ മുഹമ്മദ് സിനാനാണ് മരിച്ചത്.

കൂട്ടുകാർക്കെപ്പം കുളത്തിലിറങ്ങിയ സിനാനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. വാണിയംകുളം ടി.ആർ.കെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ് സിനാൻ.

Related Articles

Latest Articles