Friday, October 9, 2026

നടിയെ ആക്രമിച്ച കേസ്: ‘വിചാരണ നീണ്ടുപോകുന്നതിന്റെ കാരണം ആരാഞ്ഞ് സുപ്രീം കോടതി

ദില്ലി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ വൈകുന്നതെന്തുകൊണ്ടാണെന്നും കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതിനിടെ കാര്യങ്ങൾ ചോദിച്ചത്.

പുതുയ 41 സാക്ഷികളെ കൂടി വിസ്‍തരിക്കുന്നതിന്‍റെ കാരണവും വ്യക്തമാക്കാൻ കോടതി സംസ്ഥാനത്തിന് നിർദ്ദേശം നൽകി. അതേസമയം ഈ കാര്യങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം നല്‍കാനും കോടതി നിർദ്ദേശിച്ചു.

Related Articles

Latest Articles