Thursday, May 9, 2024
spot_img

വാരണാസിയെ കാശിയെന്ന് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി;കാശിയിൽ നിന്നുള്ള ദേവ് ദീപാവലിയുടെ ചിത്രങ്ങൾ പങ്കുവെച്ചു

ഉത്തർപ്രദേശ്:വാരണാസിയിൽ നിന്നുള്ള ദേവ് ദീപാവലിയുടെ ചിത്രങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി
നരേന്ദ്ര മോദി.തിങ്കളാഴ്ചയാണ് ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചത്.കൂടാതെ നഗരത്തെ അതിന്റെ പുരാതന നാമമായ ‘കാശി’ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു.

“ദേവ് ദീപാവലി സവിശേഷമാണ്, കാശിയിലെ ദേവ് ദീപാവലി കൂടുതൽ അവിസ്മരണീയമാണ്,” എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.നിത്യനഗരമായ കാശിയിൽ നിന്നുള്ള ഈ ഗംഭീര ചിത്രങ്ങൾ ഒന്ന് കണ്ടു നോക്കൂ, എന്ന അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles