ചന്ദ്രയാന്‍ വിക്ഷേപണം വിജയകരമാകുന്പോള്‍ സാധാരണക്കാരില്‍ പലരും ചോദിക്കുന്ന ചോദ്യമുണ്ട്. ഇതൊക്കെ കൊണ്ട് എന്ത് നേട്ടം എന്ന നിഷ് കളങ്കമായ ചോദ്യം.നമ്മുടെ രാജ്യത്ത്. ഇതിനൊക്കെ മുടക്കുന്ന തുക ഉപയോഗിച്ചാൽ പട്ടിണിക്ക് പരിഹാരമാകും എന്ന് പോലും ചിന്തിക്കുന്നവരുണ്ട്.

