Wednesday, September 30, 2026

പാലക്കാട്‌ സ്വകാര്യ ബാങ്കിന്റെ എഎടിഎം പടക്കം പൊട്ടിച്ച് തകർക്കാൻ ശ്രമം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്‌ : മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ പടക്കം പൊട്ടിച്ച് എഎടിഎം തകർക്കാൻ ശ്രമം. മണ്ണാർക്കാട് സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എഎടിഎം തകർക്കാനാണ് ശ്രമം നടന്നത്. പക്ഷെ മോഷ്ടാവിന് പണം എടുക്കാൻ സാധിച്ചില്ല. അലാറം ശബ്ദിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ വിവരമറിയിച്ചു.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു

Related Articles

Latest Articles