Sunday, June 16, 2024
spot_img

ഇദ്ദേഹത്തിന് കണക്ക് അറിയാത്തത് ആണോ അതോ മനപ്പൂർവ്വം നാടിനെതിരെ നുണക്കഥകൾ പ്രചരിപ്പിക്കുന്നത് ആണോ ?

ഇദ്ദേഹത്തിന് കണക്ക് അറിയാത്തത് ആണോ അതോ മനപ്പൂർവ്വം നാടിനെതിരെ നുണക്കഥകൾ പ്രചരിപ്പിക്കുന്നത് ആണോ ? രണ്ടാമത്തെ ആണെങ്കിൽ നിയമനടപടി എടുക്കേണ്ടത് ആണ്…
( World Poverty Clock ഡാറ്റ ഒക്കെ നമ്മുടെ ശ്രീലങ്കയുടെ Happiness index പോലെ ആണെങ്കിലും ആ ഡാറ്റ തന്നെ എടുത്തു ഇവൻ പറഞ്ഞ നുണ മനസ്സിലാക്കി കൊടുക്കണ്ടേ ? )
നൈജീരിയ ജനസംഖ്യ – 21 കോടി.
ദാരിദ്ര്യത്തിൽ ഉള്ള ജനത – 7 കോടി
ജനസംഖ്യയുടെ % ത്തിൽ – 35% ജനത നൈജീരിയയിൽ ദാരിദ്ര്യത്തിൽ ആണ്.
ഏറെക്കുറെ മൂന്നിൽ ഒന്ന് ജനസംഖ്യ.
ഇന്ത്യ ജനസംഖ്യ – 141 കോടി.
ദാരിദ്ര്യത്തിൽ ഉള്ള ജനത – 8 കോടി
ജനസംഖ്യ % ത്തിൽ – വെറും 6% ജനത മാത്രമാണ് ഇന്ത്യയിൽ ദാരിദ്യത്തിൽ ഉള്ളത്.
അതായത് 10% പോലും ഇൻഡ്യൻ ജനത ഈ 2022 ൽ, കോവിഡിന് ശേഷവും ദാരിദ്ര്യത്തിൽ അല്ല. അരുൺ പറയുന്നത് വെറും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആണ്. നൈജീരിയയിൽ 7 കോടി ആളുകളും ഇന്ത്യയിൽ 8 കോടി ആളുകളും എന്ന്‌. പക്ഷെ ഇരു രാജ്യങ്ങളുടെയും ജനസംഖ്യ തമ്മിൽ ആജഗജാന്തര വ്യത്യാസം ഉണ്ട് എന്നത് അവൻ സൗകര്യപൂർവ്വം ഒളിച്ചു വക്കുന്നു. നൈജീരിയ 21 കോടിയും ഇന്ത്യ 141 കോടിയും..
ഈ കണക്ക് ഒക്കെ World Poverty Clock ന്റെ തന്നെ കണക്കിൽ പറയുന്നതാണ് കേട്ടോ.
ഇനി നരേന്ദ്രമോദി സർക്കാർ വന്ന ശേഷവും അതിന് മുൻപും ലോക ബാങ്കിന്റെ കണക്ക് പ്രകാരം ഉള്ള ദാരിദ്ര്യ നിരക്കിൽ ഉള്ള കണക്കുകൾ നമുക്ക് ഒന്ന് നോക്കാം…
മോദി വന്നത് കൊണ്ടു ഗുണം ഉണ്ടായോ ദാരിദ്ര്യം കുറഞ്ഞോ എന്നറിയണമല്ലോ… ?
2011-12 ൽ ഇൻഡ്യയിൽ ദാരിദ്ര്യത്തിൽ ഉള്ള ജനതയുടെ കണക്ക് 22.5% ആയിരുന്നു എങ്കിൽ അത് 2019 ൽ നേരെ പകുതിക്ക് താഴെ എത്തി 10.2% ആയി.
ഗ്രാമീണ മേഖലയിൽ ആ കണക്ക് കൂടുതൽ പ്രകടമാണ്. 26% നിന്നാണ് 11% ആയത്.
2015 – 2019 വരെയുള്ള കാലഘട്ടത്തിൽ ആണ് രാജ്യത്തെദാരിദ്ര്യം കുത്തനെ കുറഞ്ഞതും എന്നും ലോക ബാങ്ക് റിപ്പോർട്ടുകൾ പറയുന്നു.
അതിന്റെ കാരണങ്ങൾ ആയി പറയുന്നത് താഴെ പറയുന്ന ജനോപകാരപ്രദമായ പദ്ധതികളുടെ വൻ വിജയം ആണ്..
+ സ്വച്ഛ് ഭാരത മിഷൻ.

 

Related Articles

Latest Articles