Thursday, March 28, 2024
spot_img

ബാബറിയുടെ അനിവാര്യമായ പതനത്തിൽ വിറളി പിടിച്ച ഇസ്ലാം മുംബൈയിൽ പൊട്ടിത്തെറിച്ച കഥ | മിലൻ കാ ഇതിഹാസ്, പരമ്പര – 24 | സിപി കുട്ടനാടൻ

ധനമന്ത്രി മൻമോഹൻ സിങ്ങിന്റെ പരിഷ്‌കാരങ്ങൾ ഇന്ത്യൻ രൂപയെ കുപ്പിയിലാക്കുന്ന അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടാണ് 1992 എന്ന വർഷം ഇന്ത്യക്കാർക്കു മുമ്പാകെ ആരംഭിച്ചത്. 1 ഡോളറിനു 20 രൂപ എന്ന അവസ്ഥയിലേയ്ക്ക് ജനുവരി മാസത്തിൽ രൂപ തകർന്നടിഞ്ഞു.

ഈ കാലഘട്ടത്തിൽ ബാങ്കുകൾക്കും അംഗീകൃത ബ്രോക്കർമാർക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെക്യൂരിറ്റീസ് ജനറൽ ലെഡ്ജറിൽ തങ്ങൾക്കുള്ള സെക്യൂരിറ്റികൾക്ക് ആനുപാതികമായി ഡെലിവറി നോട്ട് അഥവാ ബാങ്കെർസ് റെസിപ്റ്റ്സ് നൽകുവാനുള്ള ഒരു സംവിധാനം നിലനിന്നിരുന്നു.

ഇതു മുതലെടുത്തു കൊണ്ട് സെക്യൂരിറ്റി ലെഡ്ജറിൽ ഇല്ലാത്ത സെക്യൂരിറ്റികൾക്ക് കള്ളഡെലിവറി നോട്ട് നൽകിക്കൊണ്ട് കോടിക്കണക്കിനു രൂപ തിരിമറിയിലൂടെ സമ്പാദിച്ച് ആ കാശിന്റെ പിൻബലത്തിൽ  ഓഹരികൾ വാരിക്കൂട്ടുകയും ഊഹക്കച്ചവടത്തിലൂടെ വൻ തുക സമ്പാദിക്കുകയും ചെയ്ത ഓഹരി ദല്ലാളായിരുന്ന ഹർഷദ് മേത്തയുടെ കള്ളക്കളികൾ ടൈംസ് ഓഫ് ഇന്ത്യ പത്രം 1992 ഏപ്രിൽ 23ന്  പുറത്തെത്തിച്ചു. അന്നത്തെ 500 കോടി രൂപയുടെ അഴിമതിയാണ് ഇന്ത്യ കേട്ടത്. ഇതൊരു വലിയ സംഭവമായിരുന്നു.

ഇതെല്ലാം നടക്കുന്നതിനിടയിൽ മുംബൈയിലെ തിഞ്ഞെടുപ്പുകേസിലെ വാദം ഹൈക്കോടതിയിൽ നടന്നുവന്നു. ഒടുവിൽ എൻ. ബി പാട്ടീലിൻ്റെ ആരോപണങ്ങൾ ശരിവച്ചുകൊണ്ട് 1992ൽ മുബൈ ഹൈക്കോടതി ജോഷിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്തു. ഇതേതുടർന്ന് ജോഷി സുപ്രീംകോടതിയിൽ നിന്നും സ്റ്റേ വാങ്ങി കേസ് നടത്താൻ ആരംഭിച്ചു.

രാമജന്മഭൂമി പ്രശ്നം തീക്ഷ്ണമായി സമൂഹത്തെ ബാധിച്ചുകൊണ്ടിരുന്നു. വിശ്വഹിന്ദു പരിഷദിന്റെ നേതൃത്വത്തിൽ ഹനുമദ്‌ ശക്തി ജാഗരണവും മറ്റും നടന്നു. ഒടുവിൽ കർസേവ വീണ്ടും നടന്നു. കാവി വസ്ത്രങ്ങൾ കൂടുതൽ പ്രചരിപ്പിയ്ക്കപ്പെട്ടു. ഭാരതത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ നിന്നും പൂജിച്ച ഇഷ്ടികയുമായി കർസേവകർ അയോധ്യയ്ക്ക് പുറപ്പെട്ടു. മന്ദിർ വഹി ബാനയേംഗേ എന്നുള്ള എൽ. കെ. അദ്വാനിയുടെ പ്രസംഗം ഇന്ത്യയിൽ അലതല്ലി. ഒടുവിൽ 1992 ഡിസംബര്‍ 06ന് അയോധ്യയില്‍ വി.എച്ച്.പി. റാലി നടന്നു. വൈകീട്ടോടെ കര്‍സേവ പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് പൊളിച്ചു. ഭാരതത്തിന്റെ സാംസ്‌കാരിക അടിമത്തത്തിന്റെ അപമാന സ്തംഭം പൊളിഞ്ഞുവീണു. രാജ്യമെങ്ങും പരക്കെ  സംഘര്‍ഷമുണ്ടായി.

ഡിസംബർ 6ന് തന്നെ ഉത്തർപ്രദേശ് കല്യാൺസിംഗ് സർക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് നരസിംഹറാവു സർക്കാർ ഉത്തരവിട്ടു. ബിജെപി സർക്കാരുകളോട് പകവീട്ടുവാൻ തന്നെയായിരുന്നു കോൺഗ്രസിന്റെ തീരുമാനം. ഡിസംബർ 9ന് വിഎച്ച്പി, ആർഎസ്എസ്, ഇസ്ലാമിക് സേവക് സംഘ് (ഐഎസ്എസ്), ബജ്റംഗ്ദൾ, ജമാത്ത്-ഇ-ഇസ്ലാമി ഹിന്ദ് എന്നീ സംഘടനകളെ നിരോധിച്ചുകൊണ്ട് സർക്കാർ നടപടിയെടുത്തു.

ആർഎസ്എസ് രൂപീകൃതമായ ശേഷമുള്ള 3 ആമത്തെ നിരോധനം ഇതായിരുന്നു. പക്ഷെ എത്ര വലിയ നിരോധനത്തെയും അതിജീവിയ്ക്കാനുള്ള ആന്റിബോഡി ആർഎസ്എസ് നേടിയെടുത്തിരുന്നതിനാൽ ഈ നിരോധനം കുറെ പ്രവർത്തകർക്കും നേതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കി എന്നതിനപ്പുറം സംഘടനാ പ്രവർത്തനത്തെ തെല്ലും ബാധിച്ചില്ല. എന്നത് മാത്രമല്ല വീറും വാശിയോടുമുള്ള പ്രവർത്തനം ആർഎസ്എസ് പ്രവർത്തകരിൽ ഇതുണ്ടാക്കി. വാസ്തവത്തിൽ നിരോധനം ഒരു പ്രഹസനമായിരുന്നു. സംഘടന സജീവമായി തുടർന്നു.

മുസ്ലീങ്ങളുടെ ചാമ്പ്യൻ എന്ന സ്ഥാനം കരസ്ഥമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ഡിസംബർ 15ന് ഹിമാചലിലെ ശാന്ത കുമാർ സർക്കാരിനെയും, രാജസ്ഥാനിലെ ഭൈരോൺ സിങ് ശെഖാവത് സർക്കാരിനെയും, മധ്യപ്രദേശിലെ സുന്ദർലാൽ പട്വ സർക്കാരിനെയും പിരിച്ചുവിട്ടു. പിരിച്ചുവിട്ടു എന്ന് പറഞ്ഞാൽ അങ്ങ് പിരിച്ചുവിട്ടു അത്രതന്നെ.

1992ന്‍റെ അവസാനത്തോടെ ഇന്ത്യൻ രൂപയുടെ അവസ്ഥ വീണ്ടും പരിതാപകരമായി. 1 ഡോളറിന് 30 രൂപ എന്ന നിലയിലേയ്ക്ക് ഡിസംബർ മാസത്തിൽ രൂപ കൂപ്പുകുത്തി. ഇത്തരം രാഷ്ട്രീയ സാമുദായിക സാമ്പത്തിക പ്രശ്നങ്ങൾക്ക് നടുവിൽ ഇന്ത്യ 1993ലേയ്ക്ക് കാൽവച്ചു.

ബാബരി പള്ളിയുടെ തകർച്ച മുംബൈ അധോലോക ശക്തികളായ ദാവൂദ് ഇബ്രാഹിമിനും കൂട്ടർക്കും വലിയ ദേഷ്യമുണ്ടാക്കുകയും ഇന്ത്യയ്‌ക്കെതിരെയും ഹിന്ദുക്കൾക്കെതിരെയും ആക്രമണം (ഒരു പാഠം പഠിപ്പിയ്ക്കാൻ) നടത്താൻ അവരെ പ്രേരിപ്പിയ്ക്കുകയും ചെയ്‌തു തുടർന്ന്‌ അന്താരാഷ്ട്ര തലത്തിലെ വലിയ ഗൂഢാലോചനകൾക്ക് അരങ്ങൊരുങ്ങി. പാകിസ്ഥാന്റെ കാർമികത്വത്തിൽ ഇസ്ലാമിക ഗൂഢ ശക്തികൾ ഒത്തു ചേർന്നു.

മുംബൈ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഓർഗനൈസ്ഡ് ക്രൈം സിൻഡിക്കേറ്റ് (ഡി-കമ്പനി) തലവൻ ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ മുംബൈയിൽ ആക്രമണങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കപ്പെട്ടു. ദാവൂദിന്റെ കൂട്ടാളികളായ ടൈഗർ മേമൻ, യാക്കൂബ് മേമൻ എന്നിവരായിരുന്നു ഗ്രൗണ്ട് ഓപ്പറേഷനുകൾ നടത്തിയത്.

വടക്കു കിഴക്കൻ മുംബൈയിലെ ബെഹ്‌റംപാഡ ചേരിയിൽ നിന്നുള്ള ഒരു അധോലോക കുറ്റവാളിയായ ഗുൽ നൂർ മുഹമ്മദ് ഷെയ്ഖ് (ഗുല്ലു) എന്നയാളെ 1993 ഫെബ്രുവരി 19ന് ദുബായ് വഴി പാകിസ്ഥാനിലേക്ക് അയച്ചു, പരിശീലനം നൽകി. ശേഷം മാർച്ച് 4ന് അയാൾ മുംബൈയിൽ മടങ്ങിയെത്തി. ബോംബുകളും മറ്റും തയ്യാറാക്കി വരവേ 1993 മാർച്ച് 9ന് ഗുല്ലു നാഗ് പാഡ പോലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടപ്പെട്ടു. സംഗതി എന്തെന്നാൽ മുമ്പ് നടന്ന കലാപങ്ങളിലെ പങ്കിനെ തുടർന്നായിരുന്നു ഈ അറസ്റ്റ്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കലാപത്തിലെ തന്റെ പങ്ക്, പാകിസ്ഥാനിലെ തന്റെ പരിശീലനം, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സഹാർ ഇന്റർനാഷണൽ എയർപോർട്ട്, സേനാഭവൻ എന്നിവയുൾപ്പെടെ നഗരത്തിന് ചുറ്റുമുള്ള പ്രധാന സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചന എന്നിവ ഗുല്ലു സമ്മതിച്ചു. പക്ഷെ പോലീസുകാർ ഈ സംഗതിയെ വിശ്വാസത്തിലെടുക്കാതെ ഗുരുതരമായ പിഴവ് കാട്ടി.

അങ്ങനെ 1993 മാർച്ച് 12 വെള്ളിയാഴ്ച ദിവസം മുസ്ലീങ്ങളെല്ലാം ജുമാ പ്രാർത്ഥനയിൽ മസ്ജിദുകളിലായിരിയ്ക്കുമ്പോൾ, തെരുവുകളിൽ ഹിന്ദുക്കൾ മാത്രമായിരിയ്ക്കുന്ന സന്ദർഭത്തിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന്റെ ബേസ്മെന്റിൽ ശക്തമായ ഒരു കാർ ബോംബ് പൊട്ടിത്തെറിച്ചു. 28 നിലകളുള്ള ഓഫീസ് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു, സമീപത്തെ നിരവധി ഓഫീസ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഈ സ്ഫോടനത്തിൽ 50 ഹിന്ദുക്കൾ കൊല്ലപ്പെട്ടു. ഏകദേശം 30 മിനിറ്റിനു ശേഷം, മസ്ജിദിന് സമീപമുള്ള കോർപ്പറേഷൻ ബാങ്കിന്റെ മാണ്ഡവി ശാഖയ്ക്ക് മുന്നിൽ മറ്റൊരു കാർ ബോംബ് പൊട്ടിത്തെറിച്ചു. തുടർന്നുള്ള മണിയ്ക്കൂറുകളിൽ 12 ബോംബുകളാണ് മുംബൈയിലുടനീളം പൊട്ടിത്തെറിച്ചത്. മിക്ക ബോംബുകളും കാർ ബോംബുകളായിരുന്നു. എന്നാൽ ചിലത് സ്കൂട്ടറുകളിലായിരുന്നു. ബോംബുകൾക്ക് മതം നോക്കി പൊട്ടുവാനും പൊട്ടിയ്ക്കുവാനും പറ്റില്ലെന്നുള്ള സിനിമാ ഡയലോഗ് പോലെയല്ലായിരുന്നു യാഥാർഥ്യം. മുംബൈയുടെ തെരുവുകളിൽ ഹിന്ദുക്കൾ മാത്രം ചിതറിത്തെറിച്ചു വീണുകൊണ്ടിരുന്നു.

ഹോട്ടൽ സീ റോക്ക്, ഹോട്ടൽ ജുഹു സെന്റോർ, ഹോട്ടൽ എയർപോർട്ട് സെന്റോർ എന്നിവയിൽ ഈ മുസ്ലിം ഭീകരർ ബുക്ക് ചെയ്ത്തിരുന്ന മുറികളിൽ ഉപേക്ഷിച്ച സ്യൂട്ട്കേസുകളിൽ ബോംബുകളുണ്ടായിരുന്നു. അത് പൊട്ടിത്തെറിച്ചു. ബാങ്കുകൾ, റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, എയർ ഇന്ത്യ ബിൽഡിംഗ്, ഒരു പ്രധാന ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയും തകർന്നു. സവേരി ബസാറിൽ ബോംബുകൾ പൊട്ടിത്തെറിച്ചു. അതിന് എതിർവശത്ത് സെഞ്ച്വറി ബസാറിൽ ഒരു ജീപ്പ് ബോംബ് പൊട്ടിത്തെറിച്ചു. സഹാറ അന്താരാഷ്ട്ര വിമാനത്താവളത്തിലും മത്സ്യത്തൊഴിലാളികളുടെ കോളനിയിലും മുസ്ലീങ്ങൾ ഗ്രനേഡുകൾ എറിഞ്ഞു. ഒരു സ്‌ഫോടനത്തിൽ ഒരു ഡബിൾ ഡെക്കർ ബസ് തകർന്ന് 90 ഹൈന്ദവർ കൊല്ലപ്പെട്ടു.

ഹോട്ടൽ സീ റോക്ക്, ഹോട്ടൽ ജുഹു സെന്റർ, ഹോട്ടൽ എയർപോർട്ട് സെന്റർ എന്നിവയിൽ ഈ മുസ്ലിം ഭീകരർ ബുക്ക് ചെയ്ത്തിരുന്ന മുറികളിൽ ഉപേക്ഷിച്ച സ്യൂട്ട്കേസുകളിൽ ബോംബുകളുണ്ടായിരുന്നു. അത് പൊട്ടിത്തെറിച്ചു. ബാങ്കുകൾ, റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, എയർ ഇന്ത്യ ബിൽഡിംഗ്, ഒരു പ്രധാന ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയും തകർന്നു. സവേരി ബസാറിൽ ബോംബുകൾ പൊട്ടിത്തെറിച്ചു. അതിന് എതിർവശത്ത് സെഞ്ച്വറി ബസാറിൽ ഒരു ജീപ്പ് ബോംബ് പൊട്ടിത്തെറിച്ചു. സഹാറ അന്താരാഷ്ട്ര വിമാനത്താവളത്തിലും മത്സ്യത്തൊഴിലാളികളുടെ കോളനിയിലും മുസ്ലീങ്ങൾ ഗ്രനേഡുകൾ എറിഞ്ഞു. ഒരു സ്‌ഫോടനത്തിൽ ഒരു ഡബിൾ ഡെക്കർ ബസ് തകർന്ന് 90 ഹൈന്ദവർ കൊല്ലപ്പെട്ടു.

ഒറ്റ ദിവസത്തെ ആക്രമണങ്ങളിൽ 257 ഹിന്ദു ജീവനുകൾ അപഹരിയ്ക്കപ്പെട്ടു 1,400 ഹിന്ദുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതെല്ലാം അനുഭവിയ്ക്കുന്ന നാം ഇപ്പോഴും മതേതരരായി തുടരണമെന്നാണ് പലരുടെയും വാശി. എന്തായാലും അത് നടക്കില്ല. മുംബൈ വ്യാഘ്രം താക്കറെ ജി പറയുംപോലെ ‘തീവ്രവാദികളാകുക’ അത് മാത്രമാണ് ഇസ്ലാമിന് മനസിലാകുന്ന ഭാഷ.

തുടരും…

Related Articles

Latest Articles